Lead Storyആരെയും അടുപ്പിക്കാത്ത പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഒരുകാറില്‍ സഞ്ചരിക്കുന്നത് കണ്ടത് കണ്ണില്‍ കരടായി; പിന്നാലെ ട്രംപിന്റെ ഫോണ്‍ കോള്‍; വ്യാപാരം അടക്കം വിവിധ മേഖലകളിലെ സഹകരണത്തില്‍ ഇരുനേതാക്കളും തമ്മില്‍ വിശദമായ ചര്‍ച്ച; സംഭാഷണം വ്യാപാര കരാര്‍ ഉറപ്പിക്കാന്‍ യുഎസ് സംഘം ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടത്തുന്നതിനിടെമറുനാടൻ മലയാളി ബ്യൂറോ11 Dec 2025 10:01 PM IST